പട്ടാമ്പി: ചെമ്പ്ര മങ്ങാട്ട് ലക്ഷ്മിക്കുട്ടി അമ്മ (92) നിര്യാതയായി. വിളത്തൂർ എ.എൽ.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: ചെമ്പ്ര സി.യു.പി സ്കൂളിലെ അധ്യാപകനായിരുന്ന പരേതനായ എം. കൃഷ്ണൻ നായർ.മക്കൾ: ബാലൻ (റിട്ട. എ.ഇ.ഒ), ശാന്തകുമാരി, സത്യനാരായണൻ (റിട്ട. എ.ഇ.ഒ), ദേവരാജൻ (എൽ.ഐ.സി), മുരളി (പ്രവാസി, ഇലക്ട്രീഷ്യൻ), വിജയലക്ഷ്മി, പരേതനായ രാമദാസ് (എസ്.ബി.ടി മാനേജർ). മരുമക്കൾ: കമലം, കുഞ്ഞുണ്ണിപ്പണിക്കർ, രാജലക്ഷ്മി, സുനജ, അനില, സുരേഷ് ബാബു, അരുണ.