കുനിശ്ശേരി: ഓന്തൂർ പറമ്പിൽ പരേതനായ തായങ്കന്റെ മകൻ ചന്ദ്രൻ (58) നിര്യാതനായി. മാതാവ്: ചെല്ല. ഭാര്യ: ബിന്ദു. മക്കൾ: സുഷമ, നിഖിൽ. സഹോദരങ്ങൾ: ലക്ഷ്മി, കമലം, ശോഭന, പ്രസന്ന.