എടപ്പാൾ: അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന മേലേവളപ്പിൽ സിദ്ദീക്ക് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആയിഷ, ബാവ, സുലൈഖ, സുഹറ, സറഫുദ്ദീൻ, പരേതയായ നബീസു. മരുമക്കൾ: ഖാലിദ്, മൊയ്തീൻ, അഷറഫ്, വഹീദ, ജസീല, അബൂബക്കർ.