താനൂർ: മൂലക്കൽ പണ്ടാര വളപ്പിൽ ക്ഷേത്രത്തിന് സമീപം ചാത്തങ്ങാട്ടിൽ നാരായണൻ (77) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: സുജാത, രജനി, സജിത. മരുമക്കൾ: സുകുമാരൻ (പടിഞ്ഞാറെക്കര), രഘു (ചിറക്കൽ), മണി (ചെമ്പ്ര).