താനൂർ: ആമിനുമ്മാനകത്ത് തെക്കേ ഒറ്റയിൽ ബീവി (75) നിര്യാതയായി. കോഴിക്കോട് നല്ലളത്തെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഭർത്താവ്: ഹംസ ചെറുമുക്ക്. മക്കൾ: ഹമീദ്, സാദിഖ്, മുജീബ്, ഖലീൽ, ഫാത്തിമ. മരുമകൻ: ബാവ. സഹോദരങ്ങൾ: സകരിയ, ഫാത്തിമ, നഫീസ, പരേതരായ മുഹമ്മദ്, അബ്ദുറഹ്മാൻ, കുഞ്ഞാവ, യഹ്യ, ബിയ്യാച്ചു കുട്ടി.