പള്ളിക്കല്‍: സ്രാമ്പ്യ ബസാര്‍ ചാലോടിയില്‍ കാര്യപറമ്പന്‍ മൊയ്തീന്‍കുട്ടി (80) നിര്യാതനായി. ഭാര്യ: ആലപ്പടിയന്‍ ആയിഷാബി. മക്കള്‍: മുഹമ്മദ് കുട്ടി, ഫാത്തിമ, റംല, റഹീല, സാഹില. മരുമക്കള്‍: മുഹമ്മദ് കുട്ടി, അബ്ദുല്‍ അസീസ്, സലാം, സൈഫുദ്ദീന്, ഫാത്തിമ സുഹറ, പരേതനായ ഹംസക്കോയ.