വള്ളിക്കുന്ന്: എൻ.എസ്.യു അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ഓഫിസ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച വള്ളിക്കുന്ന് നിറംകൈതക്കോട്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൂണപ്ര ശങ്കരനാരായണൻ (ശങ്കർജി-69) നിര്യാതനായി. ടെലികോം അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ എം. ശിവരാമൻ നായർ. മാതാവ്: പരേതയായ കൂണപ്ര ജാനകി അമ്മ. സഹോദരൻ: വേണുഗോപാൽ (മണി).