കോട്ടക്കൽ: ആമപ്പാറ ജാനകി (65) നിര്യാതയായി. ഭർത്താവ്: ആര്യവൈദ്യശാല മുൻ ജീവനക്കാരൻ നല്ലാട്ട് ബാലകൃഷ്ണൻ. മക്കൾ: ബാബു, സുരേന്ദ്രൻ, സുന്ദരൻ, രത്നവല്ലി, സിന്ധു.