കൊണ്ടോട്ടി: എക്കാപ്പറമ്പ് സ്വദേശി കോട്ടക്കുന്നന്‍ കണ്ണന് (70) നിര്യാതനായി. റിട്ട. ഡിഫന്‍സ് അക്കൗണ്ടിങ് ഓഫിസറാണ്. ഭാര്യ: ചന്ദ്രിക. മക്കള്‍: സുനിത, സുധീഷ്, നിത്യ. മരുമക്കള്‍: ശശി, ജിനുരാജ്. സഹോദരങ്ങള്‍: ചന്ദ്രന്, വിശ്വനാഥന്, ദേവകി, കുഞ്ഞിപ്പെണ്ണ്, പരേതയായ ചക്കിക്കുട്ടി.