കിഴിശ്ശേരി: മുണ്ടംപറമ്പ് പാറമ്മല്‍ ചാത്തംകുണ്ടുങ്ങല് വിളയില്‍ പയന്തപ്പുറം കുറുവാമ്പ്ര കെ.പി. മുഹമ്മദലി ഹാജി (83) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പാണാട്ടാലുങ്ങല്‍ യൂനിറ്റ് അംഗവും കൊണ്ടോട്ടിയിലെ വ്യാപാരിയുമായിരുന്നു. ഭാര്യമാര്‍: സൈനബ, പരേതയായ ഫാത്തിമ. മക്കള്‍: മുഹമ്മദ് നജീബ് (എസ്.വൈ.എസ് പാണാട്ടാലുങ്ങല്‍ യൂനിറ്റ് സെക്രട്ടറി), യൂനുസലി, നിയാസ് റഹ്മാന്, നജ്മുദ്ദീന്, മുഹമ്മദ് നബീല്‍, ഫാത്തിമ നജ, പരേതനായ നൗഷാദലി.