വാഴക്കാട്: വാലില്ലാപ്പുഴ പയ്യനാട്ട് താമസിക്കും ആലുങ്ങൽ എ.വി. മുഹമ്മദ് എന്ന വാപ്പുക്ക (72) നിര്യാതനായി. ഭാര്യമാർ: ആയിഷ, പരേതയായ ഫാത്തിമ. മക്കൾ: മുസ്തഫ (എ.വി. പച്ചക്കറി, ചീനി ബസാർ), അബ്ദുൽ ഗഫാർ. മരുമക്കൾ: റഷീദ, മുംതാസ്.