കൊണ്ടോട്ടി: ഒളവട്ടൂര്‍ ചക്കൂംപൂളക്കല് നമ്മിണിപ്പറമ്പന് ഹസ്സന്‍കുട്ടി (85) നിര്യാതനായി. ഭാര്യ: പുത്തൂപാടം കിഴക്കുംകര ഫാത്വിമക്കുട്ടി. മക്കള്‍: നഫീസ, മുനീറ, ഖൈറുന്നീസ, ജസീന, റംല, സ്വാബിറ, സാജിത. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, മുഹമ്മദലി, ലത്വീഫ്, ഷെരീഫ്, റസാക്ക്, അബ്ദുറഷീദ് ഫൈസി, മുബഷിര്‍.