മൂന്നിയൂർ: വെളിമുക്ക് പാപ്പനൂർ കൂനീരി തടത്തിൽ പത്മനാഭൻ നിര്യാതനായി. മക്കൾ: ദീപ്തി, രശ്മി. മരുമക്കൾ: മഹീന്ദ്രൻ, ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.