എടവണ്ണപ്പാറ: പൗരപ്രമുഖനും എടവണ്ണപ്പാറയിലെ മുൻ വ്യാപാരിയുമായിരുന്ന ഞാറ്റൂർ എന്‍.വി. വീരാൻ ഹാജി (75) നിര്യാതനായി. എടവണ്ണപ്പാറ ടൗൺ ജുമാമസ്ജിദ്, പാഞ്ചിരി ജുമാമസ്ജിദ് എന്നിവയുടെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: റശീദലി മാസ്റ്റര്‍, പരേതനായ അമീറലി. മരുമക്കൾ: ഹഫ്സ ബീഗം കടലുണ്ടി, സലീന കീഴിശ്ശേരി.