എടവണ്ണപ്പാറ: വെട്ടുപാറ കുവപ്ര മുഹമ്മദ് (ചെറിയോൻ -80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ കരീം (ആരോഗ്യ വകുപ്പ്), സമീറുല്ല, സുനീറ, സുഹ്റ, റുഖിയ. മരുമക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ, ബദറുന്നിസ, റൈഹാനത്ത്.