മലപ്പുറം: കുന്നുമ്മൽ കിഴക്കേത്തല റിങ് റോഡിലെ മുണ്ടംതൊടി കൂട്ടീരി നഫീസക്കുട്ടി (74) നിര്യാതയായി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുന്നുമ്മൽ മഹല്ല് ജുമാമസ്ജിദിൽ.