മേലാറ്റൂർ: മണിയാണീരിക്കടവ് റോഡ് താണിയോൾ കുന്നിൽ ‘കൃഷ്ണകൃപ’യിലെ വി. രമാദേവി (63) നിര്യാതയായി. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: കെ.ടി. മുരളീധരൻ. മക്കൾ: അരുൺ, അജയ്. മരുമകൾ: അനഘ. സഹോദരൻ: മധുസൂദനൻ.