രാമപുരം: പരേതനായ ചോളിയിൽ അബ്ദുല്ല മൊല്ലയുടെ മകൻ അസീസ് (65) നിര്യാതനായി. ഭാര്യ: കദീജ കാച്ചിനിക്കാട്. മക്കൾ: നജീബ്, ജസീം, നാജിയ.