രാമപുരം: താഴത്തേതിൽ ഫാത്തിമ (90) നിര്യാതയായി. ഭര്‍ത്താവ്: ആലിക്കൽ പരേതനായ മൊയ്ദീൻകുട്ടി. മക്കള്‍: കുഞ്ഞിമുഹമ്മദ്, അബൂബക്കർ, യൂസഫ്, അഹമ്മദ്കുട്ടി, അബ്ദുൽ കരീം, ഫാത്തിമക്കുട്ടി, നഫീസ. മരുമക്കൾ: കദീജ, നഫീസ, മറിയക്കുട്ടി, ആയിഷ, സലീന.