ചിലവ്: നൈനുകുന്നേൽ എ.കെ. മീരാലവ (തമ്പിക്കുട്ടി -72) നിര്യാതനായി. സ്വതന്ത്ര കർഷകസംഘം ജില്ല വൈസ് പ്രസിഡന്റാണ്. ഭാര്യ: ചിലവ് ഇല്ലിക്കൽ കുടുംബാംഗം സുലൈഖ. മക്കൾ: സലീം, ഷിജിന, ഷാനവാസ്. മരുമക്കൾ: ഹസീന, അഫ്സൽ, ഷിജിന. ഖബറടക്കം വ്യാഴാഴ്ച 12ന് ചിലവ് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.