ചെങ്ങന്നൂർ: അങ്ങാടിക്കൽ ഇരപ്പൻകുഴിയിൽ പാലനിൽക്കുന്നതിൽ വീട്ടിൽ ജൂഡി ജോഷി (46) നിര്യാതനായി. ഭാര്യ: സോജി. മക്കൾ: ഫേബ, ഫെബിൻ, ഫിബ, ഫെമി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മഴുക്കീർ ടി.പി.എം സെമിത്തേരിയിൽ.