മാവേലിക്കര: ഭരണിക്കാവ് കട്ടച്ചിറ ഉണ്ണൂലേത്ത് തറയിൽ വീട്ടിൽ സുകുമാരൻ (86) നിര്യാതനായി. ഭാര്യ: തുളസീഭായി. മക്കൾ: തങ്കമണി, രാജൻ, ബാബുരാജ് (ട്രഷറർ, മഹാഗുരു എൻജീനിയറിങ് കോളജ്), സിസിലി, രമയമ്മ, ശിവരാജൻ, രാധാമണി. മരുമക്കൾ: രത്നാനന്ദൻ, വിശ്വനാഥൻ, വേണുഗോപാൽ, പവിത്രൻ, കൃഷ്ണമ്മ, ശ്രീദേവി, സോണ. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.