പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ഉള്ളാടത്തറയിൽ (കാളഞ്ചേരിപറമ്പ്) അബ്ദുള്ള (68) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ഷീബ, റിയാസ്, റജീന, സാജിദ. മരുമക്കൾ: ഷെമീർ, സുമയ്യ, നിസാർ, ഷെമീർ.