തുറവൂർ: വളമംഗലം വടക്ക് കൊച്ചുവെളിത്തറ തങ്കപ്പന്റെ ഭാര്യ രാധ (87) നിര്യാതയായി. മക്കൾ: പ്രതാപൻ, ചന്ദ്രബാബു, രാജേന്ദ്രൻ, ജയചന്ദ്രൻ ശാന്തി (ജോ. സെക്രട്ടറി, എസ്.എൻ.ഡി.പി വൈദികയോഗം ചേർത്തല യൂനിയൻ), ശ്രീകല, അമ്പിളി. മരുമക്കൾ: അംബിക, ശ്യാമള, മിനി, സുമിത, അനിരുദ്ധൻ, സിജി.