മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് കറുവള്ളിയിൽ പരേതനായ രാഘവന്റെ മകൻ വിജയപ്പൻ (54) നിര്യാതനായി. മാതാവ്: കാത്തു. ഭാര്യ: സുധർമ. മക്കൾ: വിജേഷ്, വിനേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.