തുറവൂർ: ചെല്ലാനം കാട്ടുപറമ്പിൽ വീട്ടിൽ ചിദംബരൻ (85) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ശകുന്തള, ശിവപ്രസാദ്. മരുമക്കൾ: സഞ്ജീവ്കുമാർ, പ്രഭാവതി.