അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ പുതുപ്പറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ബാർബര (94) നിര്യാതയായി. മക്കൾ: മൈക്കിൾ, ലോറൻസ്, ഫിലോമിന, ജോൺ ബ്രിട്ടോ, ലിസി, മാത്യു, ബെന്നി. മരുമക്കൾ: സ്റ്റെല്ല, മേരിക്കുട്ടി, വിനാംസി, മോളി, ജോസ്, മോളി, സിജി.