പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് പ്രദീപാലയത്തിൽ (നികർത്തിൽ) രാഘവൻ (റിട്ട. അസി. എൻജിനീയർ, കേരള വാട്ടർ അതോറിറ്റി -76) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: റോബിൻ, റസി (കെ.എസ്.എഫ്.ഇ, പൂച്ചാക്കൽ). മരുമക്കൾ: സോജ, ഗിരിലാൽ.