കായംകുളം: കറ്റാനം തിരുവിയ്ക്കൽ ഡോ. എൻ.ജി. രാധാകൃഷ്ണൻ (നഗരൂർ ആശുപത്രി, കറ്റാനം -73) നിര്യാതനായി. ഭാര്യ: ഡോ. അംബിക. മക്കൾ: സൗമ്യ (യു.കെ), രമ്യ (ആസ്ട്രേലിയ). മരുമക്കൾ: കിരൺ അലക്സാണ്ടർ, അനൂപ് ദത്ത. സംസ്കാരം വ്യാഴാഴ്ച 3.30ന് കറ്റാനം നഗരൂർ വീട്ടിൽ.