മട്ടാഞ്ചേരി: നോർത്ത് ചെറളായി ഗോശ്രീ സ്ട്രീറ്റിൽ പരേതനായ ബി. അച്യുതപൈയുടെ ഭാര്യ സുനന്ദ ഭായ് (89) നിര്യാതയായി. മക്കൾ: ജനിഭായ്, ശകുന്തള, വത്സലഭായ്, ശോഭ എ. പൈ, സന്ധ്യ എ. പൈ, ബാലചന്ദ്ര പൈ. മരുമക്കൾ: ദാമോദര കമ്മത്ത്, ജയറാം പ്രഭു, നന്ദകുമാർ ഷേണായ്, മുകുന്ദ ഷേണായ്, ദിവാകർ മല്യ, കാന്തീഭായ്.