ആലുവ: തായിക്കാട്ടുകര എസ്.പി.ഡബ്ല്യു റോഡ് വാടയ്ക്കൽ വീട്ടിൽ വറീത് ജയിംസ് (73) നിര്യാതനായി. ഭാര്യ: എടവനക്കാട് പഴേക്കാട്ട് ഉഷ. മക്കൾ: കോളിൻസ്, ക്യാനൂട്ട്, സെലിയ. മരുമക്കൾ: ലയ, മരിയ, ഷെബിൻ. സംസ്കാരം വ്യാഴാഴ്ച 11.30ന് മുതിരിപ്പാടം മരിയാപുരം ദേവാലയ സെമിത്തേരിയിൽ.