കാഞ്ഞിരമറ്റം: കാടാപുറത്ത് വീട്ടിൽ പരേതനായ അബുവിന്റെ ഭാര്യ പാത്തുക്കുട്ടി (90) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (ആർക്കിടെക്ട്), സുബൈദ, അബ്ദുൽ സലാം (ഫിഷറീസ്), നദീറ (ആരോഗ്യവകുപ്പ്). മരുമക്കൾ: ഹസീന, ജലീൽ, ത്വാഹിറ, ജമാൽ.