പറവൂർ: തത്തപ്പിള്ളി അണ്ടലാട്ട് (കല്ലൂപ്പറമ്പിൽ) പരേതനായ ബാബു രാജേന്ദ്ര പ്രസാദിന്റെ ഭാര്യ ഉഷ (75) നിര്യാതയായി. മക്കൾ: ആഷ, യേഷേഷ്, രാജേഷ്. മരുമക്കൾ: സരോജ, സ്വപ്ന, പരേതനായ അജിത്കുമാർ.