പറവൂർ: കിഴക്കേപ്രം കൂടംകുളം റോഡിൽ വയലിപ്പറമ്പിൽ പരേതനായ പുരുഷോത്തമന്റെ മകൾ വി.പി. സുശീല (61) നിര്യാതയായി. മാതാവ്: തങ്കമ്മ. മകൻ: കൃഷ്ണകുമാർ (കിച്ചു). മരുമകൾ: നീതു.