വാണിയക്കാട്: ഇല്ലിക്കപറമ്പിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൾ നസീമ (53) നിര്യാതയായി. ഭർത്താവ്: സമദ്. മക്കൾ: സമിത, നഫ്സിയ, സനോജ്. മരുമക്കൾ: അൻവർ, സുനീർ.