ആലുവ: എടത്തല മാളിയേക്കപ്പടി താഴത്തേടത്ത് വീട്ടിൽ ജയചന്ദ്രകുമാറിന്റെ ഭാര്യ കോമളം (കെ.എം.ഇ.എ എൻജിനീയറിങ് കോളജ് ക്ലിനിക് -57) നിര്യാതയായി. മക്കൾ: അഞ്ജലി, പരേതനായ ശ്രീകാന്ത്. മരുമകൻ: രാജേഷ്.