മൂവാറ്റുപുഴ: ഞാവള്ളി തെരുവാങ്കുന്നേൽ ബേബി സെബാസ്റ്റ്യൻ (ടി.ഡി. ഇമ്മാനുവൽ -74) നിര്യാതനായി. ഭാര്യ: പോത്താനിക്കാട് പാറേക്കാട്ടിൽ ലിസമ്മ ബേബി. മക്കൾ: ബിലാഷ്, ബിൽഷ (അയർലന്‍ഡ്). മരുമകൻ: സനു വല്യാത്ത്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.