അങ്കമാലി: പീച്ചാനിക്കാട് തേലപ്പിള്ളി വീട്ടിൽ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. പീച്ചാനിക്കാട് മേക്കാട്ടുകാരൻ കുടുംബാംഗമാണ്. മകൻ: ബെന്നി. മരുമകൾ: സിമി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പീച്ചാനിക്കാട് കിഴക്കെ പുത്തൻപള്ളി സെമിത്തേരിയിൽ.