അങ്കമാലി: വടക്കേ കിടങ്ങൂർ പൈനാടത്ത് പരേതനായ എസ്തപ്പാന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മാള കുമ്പിടി കൂട്ടാല കുടുംബാംഗമാണ്. മക്കൾ: മേരി, അമ്മിണി, ജോസ്, അൽഫോൻസ, ബാബു. മരുമക്കൾ: ജോണി, പരേതനായ പാപ്പച്ചൻ, മേരി, ജോയി, സിജി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.