അങ്കമാലി: ചമ്പന്നൂർ വാഴയിൽ വീട്ടിൽ ജീവകുമാറിന്റെ മകൻ ഗോവിന്ദ് ജീവൻ (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു -26) നിര്യാതനായി. മാതാവ്: മൂവാറ്റുപുഴ കുന്നുംപുറത്ത് ബിന്ദു. സഹോദരി: ഗാഥ ജീവൻ. സംസ്കാരം വ്യാഴാഴ്ച.