ആലുവ: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല വസ്ത്രവ്യാപാരിയുമായ കളപ്പറമ്പത്ത് കെ.കെ. പോൾ (96) നിര്യാതനായി. ഭാര്യ: ചാലക്കുടി കല്ലേലി ആനി പോൾ. മക്കൾ: റീന, ജേക്കബ് (ദോഹ ബാങ്ക്), സജോ. മരുമകൾ: കൊച്ചുറാണി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ആലുവ സെന്റ് ഡൊമിനിക്സ് പള്ളി സെമിത്തേരിയിൽ.