കൂത്താട്ടുകുളം: ഇലത്തി ചെറിയമ്പനാട്ട് പത്രോസിന്റെ ഭാര്യ ലിസമ്മ (67) നിര്യാതയായി. കാളികാവ് പാച്ചേരിൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച രണ്ടിന് ഇലഞ്ഞി ഫൊറോന പള്ളി സെമിത്തേരിയിൽ.