ആലുവ: യു.സി കോളജ് കടൂപ്പാടം വളയംകുന്ന് ലക്ഷംവീട്ടിൽ ബീരാൻകുട്ടിയുടെ മകൻ ഷമീർ (45) നിര്യാതനായി. മാതാവ്: ബിയ്യാത്തു. ഭാര്യ: അൻസ. മക്കൾ: രീഹ, ആമി (ഇരുവരും വിദ്യാർഥികൾ).