അങ്കമാലി: കുറുമശ്ശേരി ചീരകത്തിൽ വീട്ടിൽ പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ ആലീസ് (87) നിര്യാതയായി. ചാലക്കുടി കോന്തുരുത്തി കുടുംബാംഗമാണ്. മക്കൾ: സി.പി. ജോസഫ് (റിട്ട. എസ്.ബി.ഐ), ലൂയിസ്, ആനി. മരുമക്കൾ: ലിസി, അൽഫോൻസ, ദേവസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കുറുമശ്ശേരി ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ.