കോതമംഗലം: പാനിപ്ര കൊടിയാലിക്കുടി പൈലി കുര്യാക്കോ (78) നിര്യാതനായി. ഭാര്യ: പുളിക്കൽ കുടുംബാംഗം ശോശാമ്മ. മക്കൾ: റീന, ജോൺസൺ (ദുബൈ), മോളി. മരുമക്കൾ: പൗലോസ്, അജി (പ്രധാനാധ്യാപകൻ, സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ, കീരമ്പാറ), തോമസ് (അബിൻ ഓട്ടോമൊബൈൽസ്, മൂവാറ്റുപുഴ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ.