എടത്തല: പഴങ്ങനാട് മൂലേക്കുടി പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. മക്കൾ: പരേതനായ ഭഗീരഥൻ, തിലകൻ, റിനി, ബിന്ദു, ലിജി, ജിബി, ജിനി. മരുമക്കൾ: ബീന, പ്രീതി, അനിൽകുമാർ തന്ത്രി, കബീർലാൽ, സുധീർ, ഇന്ദിര, ജയൻ.