വടക്കഞ്ചേരി: ഗ്രാമത്തിൽ മഞ്ഞളി വീട്ടിൽ പരേതനായ ആന്റണി മാസ്റ്ററുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. എളവംപാടം ഇമ്മട്ടി കുടുംബാംഗമാണ്. മക്കൾ: അഗസ്റ്റിൻ, തോമസ്, പരേതനായ ഫ്രാൻസിസ്. മരുമക്കൾ: ലില്ലി, ബീന, ഗ്രെയ്സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.