തച്ചമ്പാറ: മുതുകുറുശ്ശി പാറ്റയിൽ വീട്ടിൽ കുഞ്ഞിക്കമ്മ (95) നിര്യാതയായി. മക്കൾ: കുട്ടിപ്പാലൻ, കുഞ്ഞു വെളുത്തിര, തങ്കമണി, പരേതനായ ചാത്തൻ കുട്ടി. മരുമക്കൾ: രുക്മണി, വേശ, സുശീല, രാമൻ.