തച്ചമ്പാറ: മുതുകുറുശ്ശി അളാറമുണ്ട കൂരിയാട്ടിൽ അരോമയിൽ പരേതനായ കേശവൻ നായരുടെ ഭാര്യ കല്ല്യാണി അമ്മ (96) നിര്യാതയായി. മക്കൾ: ചന്ദ്രമോഹൻ, രവികുമാർ, ദേവരാജൻ. മരുമക്കൾ: രാധ, ഉഷ, പരേതയായ ഉമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.