പട്ടാമ്പി: ചുണ്ടമ്പറ്റ ഗിരി ഭവനിൽ ഗിരിജ കോവിലമ്മ (61) നിര്യാതയായി. തത്തനംപുള്ളി സൗത്ത് എ.എൽ.പി.എസ് പ്രധാനാധ്യാപികയായിരുന്നു. പരേതരായ വലിയതൊടി ശ്രീധരൻ തിരുമുൽപ്പാടിന്റെയും സുകുമാരി കോവിലമ്മയുടെയും മകളാണ്. ഭർത്താവ്: ഗോപാലകൃഷ്ണൻ ഏറാടി. മക്കൾ: ശ്രീകാന്ത് (ഐ.സി.എ.ആർ, ഗോവ), ശ്രീചിത്ര (ആസ്ട്രേലിയ). മരുമക്കൾ: സുപ്രിയ (ചാഴൂർ കോവിലകം), ശ്രീറാം രാജ (ആസ്ട്രേലിയ). സഹോദരങ്ങൾ: ചന്ദ്രിക കോവിലമ്മ, മുരളീധരൻ, ശശിധരൻ, സുരേന്ദ്രൻ.